നിര്യാതയായി
അഴിയൂർ പത്മാലയത്തിൽ മാധവി(98) .നിര്യാതയായി. ഭർത്താവ് പരേതനായ കേളപ്പൻ മേലായിക്കണ്ടി'. മക്കൾ: വിശാലാക്ഷി (റിട്ട. ജില്ലാ ആയുർവേദം, കണ്ണൂർ) ശിശുപാലൻ, പത്മരാജ് (മസ്ക്കറ്റ് ) അനുലയ രാജ് (മസ്ക്കറ്റ്) മരുമക്കൾ: പരേതനായ ദാസൻ (റിട്ട. ജില്ല വ്യവസായം, കണ്ണൂർ ), ഷർമിള, സുനിത, ശരണ്യ'. കൊച്ചു മക്കൾ: വിപിൻദാസ്, ദീപ, ശ്രീഷ്മ , ശ്രീരാഗ്, ആദിത്യരാജ്, അമൃതരാജ്.

Post a Comment