o വീണാധരി ധഞ്ജിത് ദേശീയ യൂത്ത് പാർലമെൻ്റ് മത്സരത്തിലേക്ക്*
Latest News


 

വീണാധരി ധഞ്ജിത് ദേശീയ യൂത്ത് പാർലമെൻ്റ് മത്സരത്തിലേക്ക്*

 *വീണാധരി ധഞ്ജിത് ദേശീയ യൂത്ത് പാർലമെൻ്റ് മത്സരത്തിലേക്ക്*



പോണ്ടിച്ചേരി: കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം സംഘടിപ്പിക്കുന്ന വികസിത് ഭാരത് യൂത്ത് പാർലമെൻ്റിൻ്റെ സംസ്ഥാനതല മത്സരത്തിൽ വീണാധരി ധഞ്ജിത് മൂന്നാം സ്ഥാനം കരസ്ഥമാക്കി. വികസിത ഭാരത സങ്കപ്പങ്ങൾക്ക് യുവജനങ്ങളുടെ ആശയങ്ങളുടെ രൂപീകരണം സാധ്യമാക്കുനതിനായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ദേശീയ മത്സരത്തിൽ പോണ്ടിച്ചരി സംസ്ഥാനത്തെ വീണാധരി പ്രതിനീധികരിക്കും. മാഹി മഹാത്മാഗാന്ധി ഗവൺമെൻ്റ് ആർട്സ് കോളേജിലെ മൂന്നാം വർഷ ഫിസിക്സ് വിദ്യ ത്ഥിനിയായ വീണാധരി ധഞ്ജിത് മാഹി പാറക്കൽ സ്വദേശികളായ രഞ്ജിത്തിൻ്റെയും ധനിലയുടെയും മകളാണ്

ഇപ്പോൾ ചാലക്കരയാണ് താമസം 

Post a Comment

Previous Post Next Post