o നേഷണൽ എക്സ് സർവീസ് മെൻ കോർഡിനേഷൻ കമ്മിറ്റി
Latest News


 

നേഷണൽ എക്സ് സർവീസ് മെൻ കോർഡിനേഷൻ കമ്മിറ്റി

  നേഷണൽ എക്സ് സർവീസ് മെൻ കോർഡിനേഷൻ കമ്മിറ്റി



പള്ളൂർ: നേഷണൽ എക്സ് സർവീസ് മെൻ കോർഡിനേഷൻ കമ്മിറ്റി മാഹി യൂനിറ്റ് 

വനിതാഫോറത്തിൻറെ അടുത്ത മൂന്ന് വർഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു. 

പ്രസിഡന്റ്‌-  റഷിത രവി ,

വൈസ് പ്രസിഡന്റ്‌-  

 ശ്രീജ  സജീവൻ, 

സെക്രട്ടറി - അജിത രജീഷ്, 

ജോയിന്റ് സെക്രട്ടറിമാർ -പ്രീത മധുസൂദനൻ,

-സുഭാഷിണി വിജയൻ,

ഖജാൻജി - ശ്രീജ സതീഷ്.


എക്സിക്യൂട്ടീവ് മെമ്പേർസ് 

 - രാജ ലക്ഷ്മി, ജലജ, റീന ഹരീന്ദ്രൻ, പ്രേമ ലത, നളിനി ടീച്ചർ, ചന്ദ്രിക മോഹൻ, പ്രസന്ന കെ കെ.

Post a Comment

Previous Post Next Post