o മാലിന്യം അലക്ഷ്യമായി ഉപേക്ഷിച്ചു. താൽക്കാലിക സ്റ്റാളിന് പിഴ ഈടാക്കി
Latest News


 

മാലിന്യം അലക്ഷ്യമായി ഉപേക്ഷിച്ചു. താൽക്കാലിക സ്റ്റാളിന് പിഴ ഈടാക്കി

 മാലിന്യം അലക്ഷ്യമായി ഉപേക്ഷിച്ചു. താൽക്കാലിക സ്റ്റാളിന് പിഴ ഈടാക്കി



മാഹി : ടൂറിസം ഫെസ്റ്റിവലിൻ്റെ ഭാഗമായി മാഹി ബീച്ചിൽ സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റിവലിലെ  താൽക്കാലിക ഫുഡ് സ്റ്റാളാണ് മാലിന്യം അലക്ഷ്യമായി ഉപേക്ഷിച്ചത്. ഇതിനെ തുടർന്ന് മാഹി മുനിസിപ്പാലിറ്റി സ്റ്റാളിന് പിഴ ഈടാക്കി.

Post a Comment

Previous Post Next Post