*"Paradise regained"* Alumni കൂട്ടായ്മ ഒത്തുകൂടി
മാഹി മഹാത്മാഗാന്ധി ഗവൺമെന്റ് ആർട്സ് കോളേജ് *2000-2003 BA ഇംഗ്ലീഷ്* ബാച്ച് *"Paradise regained"* Alumni ഗ്രൂപ്പ് *23* വർഷത്തിന് ശേഷം ക്രിസ്തുമസ് ദിനത്തിൽ ഒത്തു ചേർന്നു. ഗതകാല സ്മരണകൾ ഉറങ്ങുന്ന കോളേജും പരിസരവും സന്ദർശിച്ച ശേഷം വൈകുന്നേരം 4 മണിയോടെ മാഹി Ritz Avanue യിൽ ഒത്തു ചേർന്നു. പരിപാടിക്ക് സൂരജ്. വി. ആർ സ്വാഗതം പറഞ്ഞു.പ്രൊഫസർ മാരായ പി എം ശങ്കരൻ കുട്ടി, എ ടി കെ മോഹനൻ, സുചിത്ര എന്നിവർ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു. വിദ്യ, സിജി,വിജിന്ത്, വിജില, സാജിദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment