തിരഞ്ഞെടുപ്പ്
കൺവെൻഷൻ നടത്തി
ചോമ്പാല: യുഡിഎഫ് ആർ എം പി ജനകീയ മുന്നണി ചോമ്പാൽ ഹാർബർ വാർഡ് (14) തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപികരണ കൺവെൻഷൻ കോൺഗ്രസ്സ് അഴിയൂർ മണ്ഡലം പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ എൻ.ഇബ്രാഹിംഅധ്യക്ഷതവഹിച്ചു.സ്ഥാനാർത്ഥി ഹാരീസ് മുക്കാളി , ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് യു എ.റഹീം , കേരള കോൺ ജേക്കബ്ബ്) ജില്ലാ സെക്രട്ടറി
പ്രദീപ് ചോമ്പാല കെ.കെ. ഷെറിൻ കുമാർ കെ.കെ നാസർ , സി.മജീദ്, കെ.കെ. റജിസ്, ടി.കെ. സഹീർ ,കെ.കെ. ഫൈസൽ , പി പി സുനീർഎന്നിവർ സംസാരിച്ചു.ഭാരവാഹികൾ എൻ ഇബ്രാഹിം (ചെയർ )ആനിക്കൻ്റവിട ശിവദാസൻ (കൺ ) പറഞ്ഞു.

Post a Comment