അന്തരിച്ചു
അഴിയൂർ:മാഹി റെയിൽവേ സ്റ്റേഷൻ സമീപം
പുളിയേരിനട താഴെകുനിയിൽ
ശാന്ത നിവാസിൽ ശാന്ത (74) അന്തരിച്ചു
ഭർത്താവ് : ബാലൻ ( പരേതൻ )
മക്കൾ : പ്രകാശ് അനിൽ, മീര, സതീശ്
മരുമക്കൾ :പ്രജുല, ടി. ആർ. കൃഷ്ണൻ
സഹോദരങ്ങൾ :സത്യ, ലക്ഷ്മി, മണി, കുട്ടിമോൻ,(പരേതൻ )
ശവസംസ്ക്കാരം ഇന്ന് വൈകുന്നേരം മാഹി പൊതുശ്മശാനത്തിൽ
Post a Comment