വാർഡ് കൺവെൻഷൻ
ന്യൂമാഹി : ഇടത് പക്ഷ ജനാധിപത്യ മുന്നണി ന്യൂമാഹി പഞ്ചായത്ത് നാലാം വാർഡ് കൺവെൻഷൻ ശരത് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. തയ്യിൽ രാഘവൻ അദ്ധ്യക്ഷ്യം വഹിച്ചു. എസ്.കെ.വിജയൻ, അർജുൻ പവിത്രൻ കെ. നൌഷാദ്, കെ. പ്രീജ എന്നിവർ സംസാരിച്ചു. സ്ഥാനാർത്തിക്ക് കെട്ടിവെക്കാൻ ഉള്ള കാശ് ഏടന്നൂർ ബ്രദേഴ്സ് നല്കി.
Post a Comment