അന്തരിച്ചു
മാഹി: വളവിൽ ദാമ വില്ലയിൽ വളവിൽ ശാരദ (88) അന്തരിച്ചു
ഭർത്താവ്: പരേതനായ വളവിൽ ദാമോദരൻ(സ്വാതന്ത്യ സമരസേനാനി)
മക്കൾ: ഉഷ,പത്മിനി, ചിത്ര (ജൂനിയർ അക്കൗണ്ട്സ് ഓഫീസർ PWD മാഹി )
റീത്ത, വിനോദ്,
മരുമക്കൾ: യതീന്ദ്രൻ (വടകര), ഗംഗാധരൻ(മാഹി), അശോകൻ പുന്നോൽ (റിട്ട .സിക്രട്ടറി കതിരൂർ സഹകരണ ബാങ്ക്, അനീശൻ (മാഹി ),സജിത (കാഞ്ഞങ്ങാട്)
സംസ്കാരം : നാളെ (വെള്ളിയാഴ്ച്ച) മാഹി കുന്നുമ്മൽ വാതക ശ്മശാനത്തിൽ

Post a Comment