o പച്ചക്കറികൃഷിയുടെ തൈ നടലും മാഹി കർഷകസംഘം കൃഷി ചെയ്ത ചെണ്ടുമല്ലി പൂവ് കൊണ്ടുള്ള സോപ്പിന്റെ ( mahe gold) വിപണനോൽഘാടനവും
Latest News


 

പച്ചക്കറികൃഷിയുടെ തൈ നടലും മാഹി കർഷകസംഘം കൃഷി ചെയ്ത ചെണ്ടുമല്ലി പൂവ് കൊണ്ടുള്ള സോപ്പിന്റെ ( mahe gold) വിപണനോൽഘാടനവും

പച്ചക്കറികൃഷിയുടെ തൈ നടലും മാഹി കർഷകസംഘം കൃഷി ചെയ്ത ചെണ്ടുമല്ലി പൂവ് കൊണ്ടുള്ള സോപ്പിന്റെ ( mahe gold) വിപണനോൽഘാടനവും 




 മാഹി:   ശീതകാല പച്ചക്കറികൃഷിയുടെ തൈ നടലും മാഹി കർഷകസംഘം കൃഷി ചെയ്ത ചെണ്ടുമല്ലി പൂവ് കൊണ്ടുള്ള സോപ്പിന്റെ ( mahe gold) വിപണനോൽഘാടനവും 

നവംബർ 16 ( ഞായർ ) വൈകുന്നേരം പുത്തലം ക്ഷേത്ര പരിസരത്തു വച്ചു നടന്നു 


കെ കെ ശൈലജ ടീച്ചർ വിപണനോത്ഘാടനം pch ശശിധരന് നൽകി നിർവഹിച്ചു.


കർഷകസംഘം മാഹി വില്ലേജ് സെക്രെട്ടറി സി ടി വിജീഷ് സ്വാഗതം പറഞ്ഞു മനോഷ് പുത്തലം അധ്യക്ഷനായി.


കർഷകസംഘം സംസ്ഥാനകമ്മിറ്റി അംഗം എം സി പവിത്രൻ, റിട്ടയർഡ് കൃഷി ജോയിന്റ് ഡയറക്ടർ കെ പി ജയരാജൻ, സിപിഎം മാഹി ലോക്കൽ സെക്രെട്ടറി കെ പി നൗഷാദ്,സതീഷ് സി എച് എന്നിവർ സംസാരിച്ചു.


ട്രഷർ രജിൽ പി നന്ദി പറഞ്ഞു

Post a Comment

Previous Post Next Post