ബോധവത്ക്കരണ ക്ളാസ് സംഘടിപ്പിച്ചു
മാഹി പോലീസിൻ്റെ നിർദ്ദേശപ്രകാരം മഞ്ചക്കൽ റസിഡൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ വർദ്ദിച്ചു വരുന്ന സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക എന്ന വിഷയത്തിൽ മാഹി SI റനിൽ കുമാർ ക്ലാസ്എടുത്തു, മഞ്ചക്കൽ ശ്രീനാരയണ മഠം ഹാളിൽ വച്ചു ചേർന്ന പരിപാടിയിൽ മഞ്ചക്കൽ സിഡൻസ് അസോസിയേഷൻ പ്രസിഡൻറ്റ് മേരി ജോർജ് അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ സിക്രട്ടറി വസന്ത് സ്വാഗതവും, JFAR സിക്രട്ടറി ഷാജി പിണക്കാട്, ചന്ദ്രദാസ് ,മഹേഷ്, നൗഷാദ് മഞ്ചക്കൽ ലുമ്പിന എന്നിവർ സംസാരിച്ചു.

Post a Comment