o കമാൻഡിങ്ങ് ഓഫീസർ സന്ദർശിച്ചു*
Latest News


 

കമാൻഡിങ്ങ് ഓഫീസർ സന്ദർശിച്ചു*

 *കമാൻഡിങ്ങ് ഓഫീസർ സന്ദർശിച്ചു* 



മാഹി . ചാലക്കര പി.എം.ശ്രീ.ഉസ്മാൻ ഗവ.ഹൈസ്ക്കൂൾ നേവൽ വിങ്ങ് കമാൻഡിങ്ങ് ഓഫീസർ .അഭയ് സിങ്ങ് സന്ദർശിച്ചു.  വിനീത ( ANO) യുടെ നേതൃത്വത്തിൽ NCC കേഡറ്റുകൾ ഗാർഡ് ഓഫ് ഓണർ നൽകി. തുടർന്നു നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ  കെ.വി.മുരളീധരൻ അധ്യക്ഷം വഹിച്ചു. ദേശ സ്നേഹം, സമൂഹിക ബോധം,അച്ചടക്കം എന്നിവ വളർത്തുന്നതിൽ NCC യുടെ പങ്കിനെക്കുറിച്ചു കമാൻഡർ കേഡറ്റുകൾക്ക് ബോധവൽക്കരണം നടത്തി. NCC കാഡറ്റുകൾ മനോഹരമായ സംഘനൃത്തം അവതരിപ്പിച്ചു.

NCC ഓഫീസർമാരായ.സാഗർ, . എഴിക്കോ എന്നിവർ ആശംസയും  സകിത ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു.

Post a Comment

Previous Post Next Post