പള്ളൂരിൽ സൗജന്യ മെഡിക്കൽ കേമ്പ് നാളെ
മാഹി:ഗ്രാമസേവ ചാരിറ്റബിൾ ട്രസ്റ്റ് പള്ളൂരും ഉദ്ദ്യേരി മലബാർ മെഡിക്കൽ കോളെജും സംയുക്തമായി നടത്തുന്ന സൗജന്യ മെഗാ മെഡിക്കൽ കേമ്പ് നവംബർ 22 ന് ശനിയാഴ്ച നടക്കും.
രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ യുള്ള കേമ്പ് ഗ്രാമസേവാ ട്രസ്റ്റ് രക്ഷാധികാരി ഡോ :
ഭാസ്ക്കരൻ കാരായി ഉദ്ഘാടനം ചെയ്യും.
ഉള്ളേരി മലബാർ മെഡിക്കൽ കോളെജിലെ പ്രഗൽഭരായ ഡോക്‌ടർമാർ കേമ്പിൽ പങ്കെടുക്കും

Post a Comment