Home നിര്യാതയായി MAHE NEWS November 21, 2025 0 *നിര്യാതയായി.*പെരിങ്ങാടി: വയലക്കണ്ടി ജുമാ മസ്ജിദിന് സമീപം കിഴക്കയിൽ പാത്തൂട്ടി (74) നിര്യാതയായി.പിതാവ് പരേതനായ കൂലോത്ത് അബുമാതാവ് പരേതയായ കിഴക്കയിൽ കുഞ്ഞയിച്ചു.സഹോദങ്ങൾ : ഹംസ, പരേതരായ പോക്കു ,കാസ്സിം , സഫിയ.
Post a Comment