o ഇട്ട്യേൽ രവീന്ദ്രൻ നിര്യാതനായി*
Latest News


 

ഇട്ട്യേൽ രവീന്ദ്രൻ നിര്യാതനായി*

 *ഇട്ട്യേൽ രവീന്ദ്രൻ നിര്യാതനായി* 



മാഹി ഓടത്തിനകത്ത് ഇട്ട്യേൽ രവീന്ദ്രൻ (82) നിര്യാതനായി.

മുൻ ബൂട്ട്സ് ഫാർമസ്യൂട്ടിക്കൽസ് ജീവനക്കാരനായിരുന്നു.

പരേതരായ ഇട്ട്യേൽ കണാരൻ്റെയും ജാനകിയുടേയും  മകനാണ്. ഭാര്യ: ലത. മക്കൾ: നവ്യ, നവീത് 

മരുമക്കൾ: പ്രസാദ്, നീത്തു (എല്ലാവരും തിരുവനന്തപുരം)

സഹോദരങ്ങൾ: പരേതരായ ഇട്ട്യേൽ പവിത്രൻ (റിട്ട. പുതുച്ചേരി സർക്കാർ സർവ്വീസ്), ഇട്ട്യേൽ ചന്ദ്രി. സംസ്കാരം നാളെ (6/11/25) കാലത്ത്  തിരുവനന്തപുരത്ത് നടക്കും.

*കൂടുതൽ വാർത്തകൾക്കായി: മാഹി വാർത്ത* ലിങ്കിൽ ക്ലിക്ക് ചെയ്യുക....

*MAHE VARTHA*

https://chat.whatsapp.com/GRGwSWPFMJcDx3YVXVxjDl?mode=ac_t

Post a Comment

Previous Post Next Post