*നോ പാർക്കിംഗ് ബോർഡ് സാമൂഹ്യ ദ്രോഹികൾ നശിപ്പിച്ചു*
പോലീസ് സ്ഥാപിച്ച നോ പാർക്കിംഗ്
ബോർഡ് സാമൂഹ്യദ്രോഹികൾ നശിപ്പിച്ചു.
ചാലക്കര ഫ്രഞ്ച് പെട്ടിപ്പാലം നാട്ടുകാരുടെയും അസോസിയേഷൻ്റെയും അഭ്യർത്ഥന മാനിച്ച് പോലീസ് സ്ഥാപിച്ച ബോർഡ് ആണ് നശിപ്പിച്ചത്. അപകടങ്ങൾ വിളിച്ചു വരുത്തുന്ന സ്ഥലമാണിത്.
സാമൂഹ്യദ്രോഹികളുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Post a Comment