o ന്യൂമാഹിയിൽ യു.ഡി.എഫ് സ്ഥാനാർഥികൾ
Latest News


 

ന്യൂമാഹിയിൽ യു.ഡി.എഫ് സ്ഥാനാർഥികൾ

 ന്യൂമാഹിയിൽ യു.ഡി.എഫ് സ്ഥാനാർഥികൾ


   



ന്യൂമാഹി : ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ 14 വാർഡുകളിലെ 12 വാർഡുകളിൽ  യു.ഡി.എഫ്. സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 2, 13 വാർഡുകളിലെ സ്ഥാനാർഥികളെ ശനിയാഴ്ച പ്രഖ്യാപിക്കും. ഇടതു മുന്നണി സ്ഥാനാർഥികളെ ശനിയാഴ്ച പ്രഖ്യാപിക്കും.


വാർഡ് 1. കുറിച്ചിയിൽ, ശഹദിയ മധുരിമ, 3. ഈയ്യത്തുംകാട്, ഷാനു പുന്നോൽ, 4. ഏടന്നൂർ, മാടത്തുമ്മൽ ഉമ്മു കുൽസു, 5. പെരുമുണ്ടേരി, എ.സി. രേഷ്‌മ, 6, മങ്ങോട്ട് വയൽ പി.കെ. സുനിത, 7. പെരിങ്ങാടി ഗെയിറ്റ്, ടി.എച്ച്. അസ്ലം, 8, മങ്ങാട്, സി.ടി. ശശീന്ദ്രൻ, 9, പള്ളിപ്രം, ഫാത്തിമ കുഞ്ഞി തയ്യിൽ, 10, പെരിങ്ങാടി, പി.പി ഹസീന, 11, ന്യൂമാഹി ടൗൺ, ജുമാന റസാഖ്, 13, ചവോക്കുന്ന് എം.കെ. റിമ, 14. കുറിച്ചിയിൽ കടപ്പുറം, നജ്മ നിസാർ.

Post a Comment

Previous Post Next Post