o അഴിയൂർ പരദേവത അങ്കണവാടിയിൽ ശിശുദിനം സംഘടിപ്പിച്ചു.
Latest News


 

അഴിയൂർ പരദേവത അങ്കണവാടിയിൽ ശിശുദിനം സംഘടിപ്പിച്ചു.

 അഴിയൂർ പരദേവത അങ്കണവാടിയിൽ ശിശുദിനം സംഘടിപ്പിച്ചു.




അഴിയൂർ: അഴിയൂർ പരദേവത അങ്കണവാടിയിൽ ശിശുദിനം വിപുലമായി ആഘോഷിച്ചു. പരിപാടിയിൽ മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങളായ അഹമ്മദ് കൽപ്പക,ശൈലജ ഷ്മാജിപ്രേം, സുനിത പവിത്രൻ , കുട്ടികളുടെ രക്ഷിതാക്കൾ, ആയുർവേദ ഡിസ്പൻസറിയിലെ യോഗ പഠിതാക്കൾ എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post