അന്തരിച്ചു
മയ്യഴി: പന്തക്കൽ നവോദയ വിദ്യാലയത്തിന് സമീപം വണ്ണാൻ കണ്ടിയിൽ കല്ലു (96) അന്തരിച്ചു.
ഭർത്താവ് പരേതനായ കോരൻ.
മക്കൾ: സുരേഷ്ബാബു ( ജീവനക്കാരൻ,മാർവെൽ പെട്രോൾ പമ്പ്, ചൊക്ലി ), പ്രേമരാജൻ (റിട്ട. അദ്ധ്യാപകൻ ജി, എച്ഛ്, എസ്, എസ്. ചുണ്ടങ്ങാപൊയിൽ) പരേതനായ രാമചന്ദ്രൻ
മരുമക്കൾ വസന്ത ( മാനന്തേരി ), ചന്ദ്രിക ( ചമ്പാട്) ബിന്ദു ( പാട്യം ) സംസ്ക്കാരം ബുധനാഴ്ച പകൽ 11 ന് വീട്ടുവളപ്പിൽ.

Post a Comment