o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി.



ന്യൂമാഹി:മുൻ മുനിസിപ്പാലിറ്റി ജീവനക്കാരനുംഐഎൻടിയുസി നേതാവും കോൺഗ്രസ്സ് തിരുവങ്ങാട് മണ്ഡലം വൈസ് പ്രസിഡന്റുമായ കെ. രാമചന്ദ്രൻ (65)നിര്യാതനായി.


ഭാര്യ: സനിത, മക്കൾ: അരുൺ (ഇന്റീരിയർ സുപ്രവൈസർ ), അരവിന്ദ് (കെ.എസ്.ഇ.ബി. കോൺട്രാക്ട് വർക്കർ), അനഘ.


മരുമക്കൾ: അഞ്ജലി, അനിഷ്‌മ, സഞ്ജയ് സംസ്കാരം ഇന്ന് കണ്ടിക്കൽ നിദ്രാതീരം

Post a Comment

Previous Post Next Post