o നിര്യാതനായി
Latest News


 

നിര്യാതനായി


നിര്യാതനായി

 

ന്യൂമാഹി: കൊമ്മൽ വയലിൽ നെരോത്ത് ഹൗസിൽ ദിനേശ് ആനന്ദ് (63) റിയാദിൽ കുഴഞ്ഞ് വീണ് മരിച്ചു. മുപ്പത് വർഷമായി അൽ ശെരീഫ് സ്റ്റോൺ ഫാക്ടറിയിൽ ജീവനക്കാരനാണ്.ഒ.ഐ.സി.സി 'സംഗമം കൂട്ടായ്മ എന്നിവയുടെ പ്രവർത്തകനായിരുന്നു. ഭാര്യ: മിനി. മകൾ: നിവേദിത 'മാതാപിതാക്കൾ: ലീല,, അനന്തൻ, സഹോദരങ്ങൾ പരേതനായ ഗംഗാധരൻ, രാജീവൻ (റിട്ട. ഹെഡ്മാസ്റ്റർ മാഹി ) ബീന (അദ്ധ്യാപിക ജെ.എൻ.എച്ച്.എസ്.എസ്) റീന, സജിന സതീശൻ നെരോത്ത്, (ബഹ്റൈൻ)

Post a Comment

Previous Post Next Post