o മാഹി ബൈപാസിൽ പള്ളൂരിൽ സ്കൂട്ടർ യാത്രക്കാരി അപകടത്തിൽ മരണപ്പെട്ടു
Latest News


 

മാഹി ബൈപാസിൽ പള്ളൂരിൽ സ്കൂട്ടർ യാത്രക്കാരി അപകടത്തിൽ മരണപ്പെട്ടു

 മാഹി ബൈപാസിൽ പള്ളൂരിൽ സ്കൂട്ടർ യാത്രക്കാരി അപകടത്തിൽ മരണപ്പെട്ടു



മാഹി:* ബൈപാസിൽ പള്ളൂരിൽ  വാഹന അപകടത്തിൽ സ്കൂട്ടർ യാത്രക്കാരിയായ  പള്ളൂർ സ്വദേശിനി മരണപെട്ടു.*


പളളൂർ നാലുതറ ഐശ്വര്യ നിവാസിൽ ബിജുവിന്റെ ഭാര്യ രമിതയാണ്(32) മരണപ്പെട്ടത്.

Post a Comment

Previous Post Next Post