നിര്യാതയായി
തലശ്ശേരി മാക്കൂട്ടം ഗവണ്മെന്റ് യു. പി. സ്കൂളിന് സമീപം കരിക്കാട്ടെ രാഘവൻ(Late) ( KR Store Mahe) എന്നവരുടെ ഭാര്യ എടക്കടൻ കണ്ടി ലക്ഷ്മി (78) നിര്യാതയായി
മക്കൾ: വിനോദൻ (പരേതൻ), മനോജ് (പരേതൻ), രാജേഷ്, അനീഷ്, ദിജിഷ,
മരുമക്കൾ :രജിത, ഷീല, ജിഷ, ജയലക്ഷ്മി, സവിൻ കുമാർ
സഹോദരങ്ങൾ: ചന്ദ്രൻ, ദാസൻ, രാജി, സംസ്കാരം 06-11-2025 നിദ്രാതീരം 11 മണിക്ക്

Post a Comment