o സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്
Latest News


 

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്

 സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്



മാഹി: മാഹി രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജും - പന്തക്കൽ  പൊതുജന വായനശാല ആർട്സ് ആൻറ് സ്പോർട്സ് ക്ലബ്ബും സംയുക്തമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.ഞായറാഴ്ച്ച രാവിലെ 9.30 മുതൽ 12.30 വരെ പന്തക്കൽ ഐ ഡിയൽ വിമൻസ് ഹോസ്റ്റലിലാണ് ക്യാമ്പ് നടക്കുക.ക്യാമ്പ് അഡ്വ.ടി.അശോക് കുമാർ ഉദ്ഘാടനം ചെയ്യും.

Post a Comment

Previous Post Next Post