ബംഗളൂരുവിൽ നിര്യാതനായി.
ചൊക്ലി: മേക്കുന്ന് പുത്തൻപുരയിൽ യൂനുസ് (50) ബംഗളൂരുവിൽ നിര്യാതനായി. ബംഗളൂരു
വിലെ തലശ്ശേരി റസ്റ്റോറന്റ് പാർട്ണറാണ്. പിതാവ്: പരേതനായ മുഹമ്മദ് കുട്ടി .
മാതാവ്: ആയിഷ
ഭാര്യ: ജസ്ന
മക്കൾ: ഫർദീൻ, രഹാൻ, സഹല .
കബറടക്കം: ഇന്ന് (ശനിയാഴച ] രാവിലെ ഒമ്പതിന് പെരിങ്ങത്തൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ .
Post a Comment