o ഒരേ പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ ഒരു വാര്‍ഡില്‍ ഏറ്റുമുട്ടുന്നു
Latest News


 

ഒരേ പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ ഒരു വാര്‍ഡില്‍ ഏറ്റുമുട്ടുന്നു

 ഒരേ പഞ്ചായത്ത്  ഭരണസമിതി  അംഗങ്ങള്‍ ഒരു വാര്‍ഡില്‍ ഏറ്റുമുട്ടുന്നു



അഴിയൂര്‍: വ്യത്യസ്ഥമായ രാഷ്ട്രീയ ആദര്‍ശങ്ങളിലൂടെ കഴിഞ്ഞതവണ അഴിയൂര്‍ പഞ്ചായത്ത് ഭരണസമിതിയില്‍ അംഗങ്ങളായ മൂന്ന് പേര്‍ അഴിയൂര്‍ 15ാം വാര്‍ഡായ കറപ്പകുന്നില്‍ പോരാട്ടത്തിന് അങ്കം കുറിച്ചു.  കഴിഞ്ഞ തവണ 14ാം വാര്‍ഡില്‍ നിന്ന് ആര്‍ജെഡിയുടെ അംഗമായ പ്രമോദ് മട്ടാണ്ടി , 15ാം വാര്‍ഡില്‍ നിന്ന് ബിജെപിയുടെ അംഗമായ പി.കെ.പ്രീത , ആറാം വാര്‍ഡിലെ ആര്‍എംപിഐ അംഗവും വികസന സ്റ്റാന്‍റിങ്ങ് കാര്യ സമിതി അംഗവുമായ  അനിഷ ആനന്ദസദനം ജനകീയമുന്നണി  സ്ഥാനാര്‍ത്ഥിയായുംആണ് കറപ്പകുന്നില്‍ ഏറ്റുമുട്ടുന്നത് .മൂന്ന് പേരും തങ്കളുടെ കഴിവ് തെളിയിച്ച മികച്ച സ്ഥാനാര്‍ത്ഥികളാണ് എന്നത് വോട്ടര്‍മാരെയും കുഴക്കുന്ന വിഷയമാണ് .

Post a Comment

Previous Post Next Post