പൂഴിത്തലയിൽ
കെ.എസ്.ആർടി.സി ബസിടിച്ച് ഒരാൾക്ക് പരിക്ക്
മാഹി: തലശേരി നിന്ന് വടകര ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർടി.സി ബമ്പിടിച്ച് സ്കൂട്ടർ യാത്രികന് പരിക്കേറ്റു. എതിർ ദിശയിൽ നിന്ന് വരികയായിരുന്ന വാഹനത്തെ വെട്ടിച്ച് മുന്നോട്ട് പോയപ്പോൾ നിർത്തിയിട്ട ബൈക്കിനും ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിനും ഇടിക്കുകയായിരുന്നു. പരിക്കേറ്റയാളെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി എട്ടോടെയായിരുന്നു അപകടം.

Post a Comment