o വിമോചന ദിനം ആഘോഷിച്ചു
Latest News


 

വിമോചന ദിനം ആഘോഷിച്ചു

 


വിമോചന ദിനം ആഘോഷിച്ചു

മാഹി. പള്ളൂർ ആറ്റാ കൂലോത്ത് അർച്ചനാകലാസമിതിയുടെ ആഭിമുഖ്യത്തിൽ പുതുച്ചേരി വിമോചന ദിനം ആഘോഷിച്ചു 

മുതിർന്ന സമിതി അംഗം കെ.ആയിഷ ദേശീയ പതാക ഉയർത്തി

 ദേശഭക്തി ഗാനം, ദേശീയപ്രതിജ് തുടങ്ങിയ പരിപാടി നടത്തി. 

പ്രസിഡൻറ് കെ.പി.മഹമ്മൂദിൻ്റെ അധ്യക്ഷതയിൽ എൻ മോഹനൻ ഉത്ഘാടനം ചെയ്തു. എ.കെ.മിർഹ ആശംസ പറഞ്ഞു. പി.കെ. അഭിഷനന്ദി പറഞ്ഞു.

Post a Comment

Previous Post Next Post