o ചിത്രരചനാ മത്സരം
Latest News


 

ചിത്രരചനാ മത്സരം

 *ചിത്രരചനാ മത്സരം* 



മാഹി:ലോക മത്സ്യത്തൊഴിലാളി ദിനാചരണത്തിൻ്റെ ഭാഗമായി മാഹിയിലെ മത്സ്യത്തൊഴിലാളി കുടുംബത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് 

ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു



LP സ്‌കൂൾ വിഭാഗം ( 1 മുതൽ 5 ക്ലാസ് വരെ )

U.P സ്‌കൂൾ വിഭാഗത്തിലുള്ളവർക്ക്(6 മുതൽ 8 ക്ലാസ് വരെ)  17.11.2025, തിങ്കളാഴ്ച്ച

 ഫിഷർമെൻ കമ്മ്യൂണിറ്റി ഹാളിൽ വെച്ചാണ്   രാവിലെ 10 മുതൽ 12 വരെയാണ് ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നത്

 


താത്പര്യമുള്ളവർ മാഹി ഫിഷറീസ് ഓഫീസിൽ പേര് നല്കേണ്ടതാണ്

Post a Comment

Previous Post Next Post