അന്തരിച്ചു
മയ്യഴി: പന്തക്കൽ പന്തോ ക്കാട്ടിലെ മംഗലത്ത് നളിനി (89) അന്തരിച്ചു.
ഭർത്താവ്: പരേതനായ മംഗലത്ത് നാണു മേസ്തിരി. മക്കൾ: എം.എം.ശശീന്ദ്രൻ (റിട്ട. ജീവനക്കാരൻ, മാഹി ഗവ.ജനറൽ ആസ്പത്രി), എം.എം.വിനോദൻ (ഓട്ടോ ഡ്രൈവർ), അജിത കുമാരി, സുജാത, പ്രണിത, പരേതനായ ഗംഗാധരൻ. മരുമക്കൾ: അനിത, ചന്ദ്രി, പരേതനായ മോഹനൻ. സഹോദരങ്ങൾ: പരേതരായ ബാലൻ മേസ്തിരി ,ലീല, രാധ. സംസ്ക്കാരം ഞായറാഴ്ച്ച രാവിലെ 9 ന് വീട്ടുവളപ്പിൽ

Post a Comment