നിര്യാതയായി
ന്യൂ മാഹി -കല്ലായി റോഡ് ഗ്യാസ് ഹൗസിന് സമീപത്തെ നഫീസത്ത് മൻസിലിൽ നഫീസ (65)നിര്യാതയായി
ഭർത്താവ്: മഹമൂദ്.കെ
മക്കൾ :നസ്‌റിന, നഷീദ, നിഹാദ്
മരുമക്കൾ: ഫൈസൽ (കോഴിക്കോട്) ഫാരിസ സഹോദരങ്ങൾ - സെഫിയ, പരേതയായ ആസ്യ ഖബറടക്കംഇന്ന് ഉച്ചയ്ക്ക് കല്ലാപ്പള്ളി ഖബർസ്ഥാനിൽ
Post a Comment