Home നിര്യാതയായി MAHE NEWS October 08, 2025 0 നിര്യാതയായിചാലക്കര ഇന്ദിരാഗാന്ധി പോളിടെക്നിക്ക് കോളേജിന് സമീപം കുന്നുമ്മൽ ദേവകി (80) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: ഷീല (മുക്കാളി), മനോജ്, അജിത്ത് (ഓട്ടോ ചാലക്കര) സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ
Post a Comment