o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി



പരിമഠം കുനിയിൽ (ഇന്ദീവരം) സതിയുടെയും  പരേതനായ രാഘവൻ നായരുടെയും മകൻ രാഗേഷ് (49) നിര്യാതനായി. മാഹി PAPSCO യിലെ ജീവനക്കാരനാണ്. 

ഭാര്യ : പ്രസീന , മക്കൾ : ആദർശ് , അഭിനവ് ( വിദ്യാർത്ഥികൾ). 

ശവസംസ്കാരം കാലത്ത് 11 മണിക്ക് , അവിടനല്ലൂർ ,കൂട്ടാലിട വീട്ടുപറമ്പിൽ .

Post a Comment

Previous Post Next Post