*മാഹിയിൽ പുലിയിറങ്ങിയതായി അഭ്യൂഹം*
മാഹി ചൂടിക്കോട്ട പ്രദേശത്ത് പുലിയിറങ്ങിയതായി അഭ്യൂഹം
ഇന്ന് സന്ധ്യയോടെയാണ് ചൂടിക്കോട്ട ഭാഗത്ത് പുലിയെ കണ്ടതായി പറയപ്പെടുന്നത്
പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്
പരിഭ്രാന്തരാകേണ്ടതില്ലെന്നും,ഒന്നും കണ്ടെത്താനായില്ലെങ്കിലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നറിയിച്ചു.
പ്രഭാത നടത്തത്തിനിറങ്ങുന്നവരും ജാഗ്രത പാലിക്കുക

Post a Comment