പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടത്തി
ആർഎസ്എസ് യുഡിഎഫ് ഡീലിന്റെ ഭാഗമായി ഇഡി കത്തിന്റെ മറവിൽ പിണറായി വിജയനെ വേട്ടയാടാനുള്ള UDF സർക്കാറിന്റെ നീക്കത്തിനെതിരെ സി പി ഐ എം മാഹി ലോക്കൽ കമ്മിറ്റി മാഹി ടൗണിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടത്തി സി പി ഐ മാഹി ലോക്കൽ സിക്രട്ടറി കെ.പി നൗഷാദ് കെ.പി സുനിൽകുമാർ ഹാരിസ് പരന്തി രാട്ട് വി രൻജിന എന്നിവർ സംസ സംസാരിച്ചു

Post a Comment