o പെരിങ്ങാടി കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിൽ വാഹനപൂജ നടന്നു
Latest News


 

പെരിങ്ങാടി കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിൽ വാഹനപൂജ നടന്നു

 *പെരിങ്ങാടി കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിൽ വാഹനപൂജ നടന്നു* 




കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി മഹാനവമി നാളിൽ വാഹനപൂജ നടന്നു


ക്ഷേത്രം മേൽ ശാന്തി  മാടമന ഈശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.

ക്ഷേത്ര ഭാരവാഹികൾ നേതൃത്വം നൽകി.


 ക്ഷേത്ര മാതൃ സമിതിയുടെ നേതൃത്വത്തിൽ ലളിതസഹസ്രനാമവും വൈകുന്നേരം ക്ഷേത്രത്തിലെ ഭജന സംഘത്തിന്റെ ഭജനയും  നവരാത്രി നാളിൽ നടന്നു. 


 ഇന്ന് ക്ഷേത്രത്തിൽ കുരുന്നുകൾ വിദ്യാരംഭം കുറിക്കും തുടർന്ന് ഗ്രന്ഥമെടുപ്പും ഉണ്ടാകും.




Post a Comment

Previous Post Next Post