*നിര്യാതയായി*
ചെമ്പ്ര പമ്പ് ഹൌസ് സമീപം ( സാമി മഠത്തിന് എതിർവശം ) ജനനി വീട്ടിൽ “ഗിരിജ രാജമണി” (57) നിര്യാതയായി.
അച്ഛൻ പരേതനായ കരുണാകരൻ, അമ്മ കല്യാണി.
ഭർത്താവ് : രാജമണി-രാമപുരം
മകൻ : നിഖിൽ രാജ്. (ദുബായ്
സഹോദരങ്ങൾ : ലത (മുംബൈ ), രാജേഷ് (കുവൈറ്റ് )
ശവസംസ്കാരം 10/05/2026 ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടു വളപ്പിൽ.

Post a Comment