മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വാഹനപൂജ നടന്നു
മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിൻ്റെ ഭാഗമായി മഹാനവമി ദിനത്തിൽ വാഹനപൂജ നടന്നു
ക്ഷേത്രം മേൽ ശാന്തി മ്പൂതിരി, മേൽശാന്തി പോനേരി ഇല്ലം ടി ഐ ശശികുമാർ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്
ക്ഷേത്രത്തിൽ ഭക്തിഗാനസുധയും ഉണ്ടായിരുന്നു
Post a Comment