o മാഹി ബസിലിക്ക തിരുന്നാൾ നാലാം ദിനത്തിൽ ഫാ. ജോസഫ് കൊറ്റിയത്തു ദിവ്യബലി അർപ്പിച്ചു
Latest News


 

മാഹി ബസിലിക്ക തിരുന്നാൾ നാലാം ദിനത്തിൽ ഫാ. ജോസഫ് കൊറ്റിയത്തു ദിവ്യബലി അർപ്പിച്ചു

 മാഹി ബസിലിക്ക തിരുന്നാൾ നാലാം ദിനത്തിൽ    ഫാ. ജോസഫ് കൊറ്റിയത്തു   ദിവ്യബലി അർപ്പിച്ചു
    

    ഇന്ന് വൈകിട്ട് 6 മണിക്ക് ഫാ. ജോസഫ് കൊറ്റിയത്തു  ആഘോഷമായ ദിവ്യബലി അർപ്പിക്കുകയുണ്ടായി. തുടർന്ന് നൊവേനയും പ്രദിക്ഷണവും ഉണ്ടായി. 

      നാളെ വൈകിട്ട് 6 മണിക്ക് റവ. ഫാ. മാർട്ടിൻ ഇലഞ്ഞിപറമ്പിൽ  മുഖ്യ കർമികത്വത്തിൽ ദിവ്യബലി അർപ്പിക്കും.ദിവ്യബലിക്കു ശേഷം നൊവേനയും, പ്രദിക്ഷണവും, ആരാധനയും ഉണ്ടാകും. നാളത്തെ ദിവ്യബലിക്കു നേതൃത്വം നൽകുന്നത് സെന്റ് ജോസഫ് കുടുംബയൂണിറ്റ് അംഗങ്ങളാണ്

Post a Comment

Previous Post Next Post