പുസ്തക പൂക്കാലം
ന്യൂമാഹി ഏടന്നൂർ ടാഗോർ ലൈബ്രററി ആൻറ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ. കെ.ആർ.മീരയുടെ ഖബർ എന്ന പുസ്തകത്തെ കുറിച്ചുള്ള ചർച്ചയും, വായനോത്സവുമായി ബന്ധപ്പെട്ട് നടത്തിയ മത്സരത്തിന്റെ സമ്മാനദാനവും, തലശ്ശേരി താലൂക്ക് ലൈബ്രററി മേഖലാ സമിതി അoഗം, യു. ബ്രിജേഷ് ഉദ്ഘാടനം ചെയ്തു. സി. അനുശ്രീ പുസ്തകചർച്ച നടത്തി. എസ്.കെ.വിജയൻ അദ്ധ്യക്ഷ്യം വഹിച്ചു. പി.പി. രജ്ഞിത്ത്, ഫെമിന കബീർ എന്നിവർ സംസാരിച്ചു.

Post a Comment