o നിര്യാതനായി
Latest News


 

നിര്യാതനായി


നിര്യാതനായി



 തലശ്ശേരി:  ടെമ്പിൾ ഗേറ്റിലെ തിരുവോത്ത് ഹൗസിൽ എ എം പ്രേംലാൽ (69) നിര്യാതനായി.

 പരേതരായ വാസുദേവന്റെയും ഹൈമാവതിയുടെയും മകനാണ്.

ഭാര്യ സുമന്ന 

സഹോദരങ്ങൾ: പ്രേമജ, ശ്രീജ, പരേതരായ ഗോപിനാഥ്, സജീവൻ, ആനന്ദ്, ശ്രീദേവി, അനിത. ശവസംസ്ക്കാരം തിങ്കളാഴ്ച കാലത്ത് 11 മണിക്ക് കവിയൂർ പുനത്തയിലെ വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post