o വരപ്രത്ത് കാവിൽ സംഗിതാരാധന
Latest News


 

വരപ്രത്ത് കാവിൽ സംഗിതാരാധന

 വരപ്രത്ത് കാവിൽ സംഗീതാരാധന



മാഹി: വിജയദശമി നാളിൽ ചാലക്കര ശ്രീ വരപ്രത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ സംഗീതാരാധന നടന്നു.

കലൈമാമണി കെ.കെ.രാജീവിന്റെ നേതൃത്വത്തിൽ നടന്ന സംഗീതാരാധനയിൽ ഗായകൻ കെ പി. അദിബ് ഉൾപ്പടെ സംഗീത വിദ്യാർത്ഥികൾ പങ്കെടുത്തു.

സംഗിതാർച്ചന ക്ഷേത്രം പ്രസിഡണ്ട് വി.വത്സന്റെ അദ്ധ്യക്ഷതയിൽ മാധ്യമ പ്രവർത്തകൻ സോമൻ പന്തക്കൽ ഉദ്ഘാടനം ചെയ്തു.ചാലക്കരപുരുഷു, ബീന പുത്തൻപുരയിൽ സംസാരിച്ചു.


Post a Comment

Previous Post Next Post