പുഷ്പാർച്ചനയും സർവ്വ മത പ്രർത്ഥനയും സംഘടിപ്പിച്ചു
മാഹി: ഗാന്ധി ജയന്തി വരാഘോഷത്തിൻ്റെ ഭാഗമായി പള്ളൂർ ആറ്റാകുലോത്ത് അർച്ചനാ കലാസമിതിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും സർവ്വ മത പ്രർത്ഥനയും സംഘടിപ്പിച്ചു . എൻ മോഹനൻ, കെ. പി. മഹമ്മൂദ്, പി.എൻ. വിനില തുടങ്ങിയവർ പ്രസംഗിച്ചു
Post a Comment