മാർച്ചും ധർണയും സംഘടിപ്പിച്ചു.
അനിയന്ത്രിതമായ വഴിയോര കച്ചവടം നിയന്ത്രിക്കുക, വഴിയോര കച്ചവട നിയമം കർശനമായി നടപ്പിലാക്കുക , അനധികൃത വ്യാപാരത്തിനടു തടയിടുക എന്നീ
ആവശ്യങ്ങൾ ഉന്നയിച്ച്
കേരള വ്യാപാരി വ്യവസായി ന്യൂമാഹി യൂണിറ്റ് ന്യൂമാഹി ഗ്രാമ പഞ്ചായത്തിലേക്കു മാർച്ചും ധർണയും സംഘടിപ്പിച്ചു.
ധർണ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം ശ്രീമതി
നജമ ഹാഷിം ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് സിക്രട്ടറി വൈ . എം
അനിൽകുമാർ സ്വാഗതം പറയുകയും
കലേഷ് കുമാർ അധ്യക്ഷത വഹിച്ചു.
ഷിനോഫ് നന്ദി പറഞ്ഞു.

Post a Comment