o നിര്യാതനായി
Latest News


 

നിര്യാതനായി

 *നിര്യാതനായി*



പള്ളൂർ കോയ്യോട്ടു തെരു പാച്ചകണ്ടിയിൽ പവിത്രൻ (62) നിര്യാതനായി. (റിട്ട. പാപ്സ്കോ, പള്ളൂർ)  

ഭാര്യ: ബിന്ദു.

 മക്കൾ: സുഭിൻ (ഐ.ടി ബാംഗ്ലൂർ), ശിശിര (അഗ്രികൾച്ചർ, ബാംഗ്ലൂർ). 

മരുമക്കൾ: ദിൽന (മാതമംഗലം) മൃണാൾ (ബെൻസ്, ബാംഗ്ലൂർ). 

സഹോദരങ്ങൾ: വിജയൻ, ബാബു, പ്രസന്ന, ലീല, ഗിരിജ, ഗീത പരേതനായ സതീശൻ. 


സംസ്കാരം നാളെ (9/10/25 ) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.



Post a Comment

Previous Post Next Post