*മാഹി റെയിൽവേ സ്റ്റേഷനിൽ വച്ചു യുവാവ് കുഴഞ്ഞു വീണു. ആശുപത്രിയിലേക്കുള്ള വഴി മദ്ധ്യേ മരണപ്പെട്ടു
മാഹി:ഇന്നുച്ചയോടയാണ് മാഹി റെയിൽവേ സ്റ്റേഷനിൽ വച്ചു യുവാവ് കുഴഞ്ഞു വീണത്
തുടർന്ന് മാഹി ജനറൽ ആശുപത്രിയിലേക്ക് കൊണ്ടു പോകവേ വഴി മദ്ധ്യേ മരണപ്പെടുകയായിരുന്നു
ചാവക്കാടുള്ള നെടിയിടത്തു ഹൌസിൽ രാകേഷ് (38) ആണ് മരണപ്പെട്ടത്
മൃതദ്ദേഹം മാഹി ഗവ. ആശുപത്രിയിൽ

Post a Comment