Home ഒഞ്ചിയം റയിൽവേ ഗേറ്റിനു സമീപം ട്രെയിനിൽ നിന്നും വീണ് ഒരാൾ മരണപ്പെട്ടു.* MAHE NEWS October 07, 2025 0 *ഒഞ്ചിയം റയിൽവേ ഗേറ്റിനു സമീപം ട്രെയിനിൽ നിന്നും വീണ് ഒരാൾ മരണപ്പെട്ടു.* *ഒഞ്ചിയം *: ഒഞ്ചിയം റയിൽവേ ഗേറ്റിനു സമീപം കട്ടിങ്ങിന്റെ അടുത്ത് സെറാമ്പി പള്ളിയുടെ മുൻപിൽ ട്രെയിനിൽ നിന്നും വീണ് ഒരാൾ മരണപ്പെട്ടു. കൂടല്ലൂർ സ്വദേശി ശിവബാലനാണ് മരണപ്പെട്ടത്
Post a Comment