o നിര്യാതയായി
Latest News


 

നിര്യാതയായി

 *നിര്യാതയായി*



മൂഴിക്കര : മൂഴിക്കര പാട്യക്കാരൻ്റവിട ദേവു (85) മരണപ്പെട്ടു

ഭർത്താവ് പരേതനായ കൃഷ്ണൻ

മക്കൾ: ദിലീപ് കുമാർ (ഓട്ടോ ഡ്രൈവർ), സജിത, രാജീവൻ, രഞ്ജിനി

മരുമക്കൾ:ഉഷ പദ്മരാജ്,ഷീജ


സഹോദരങ്ങൾ: കുമാരൻ , ലീല , ശാന്ത (പരേത), ഗംഗാധരൻ,രവീന്ദ്രൻ, പത്മനാഭൻ


ശവസംസ്കാരം ഇന്ന് രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ നടക്കും

Post a Comment

Previous Post Next Post