*ഹുസ്സൻ മൊട്ട അപകടം*
*മരണപ്പെട്ട ഷാജി ജോസഫ് പ്രവാസിയല്ല.ഡ്രൈവർ*
ദേശീയ പാത പുന്നോൽ ഹുസ്സൻ മെട്ടയിൽ നിയന്ത്രണം വിട്ട കാർ, സ്വകാര്യ ബസ്സിലിടിച്ച് മരണപ്പെട്ടത്
ഷാജി ജോസഫ് ആലക്കോട്, പ്രവാസിയല്ല ഇദ്ദേഹം ഡ്രൈവറാണ്.
പ്രവാസിയായ രതീഷിൻ്റെ സുഹൃത്താണ്. രതീഷിൻ്റെ ബന്ധുക്കളെയും കൂടി
രതീഷിനെ എയർപോർട്ടിൽ കൂട്ടാൻ പോയതാണ് ഷാജി ജോസഫ്.
തിരിച്ചുവരുമ്പോൾ കാർ ഓടിച്ചത് രതീഷാണ്.
Post a Comment