o സേവാ പഖ്‌വാഡ* *ലഹരി വിരുദ്ധ സന്ദേശവുമായി ബൈക്ക് റാലി നടത്തി
Latest News


 

സേവാ പഖ്‌വാഡ* *ലഹരി വിരുദ്ധ സന്ദേശവുമായി ബൈക്ക് റാലി നടത്തി

 *സേവാ പഖ്‌വാഡ* 
*ലഹരി വിരുദ്ധ സന്ദേശവുമായി ബൈക്ക് റാലി നടത്തി* 



മാഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച്  സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ  നടത്തിയ സേവാ പഖ്‌വാഡ സേവന ദ്വിവാരം സമാപിച്ചു


 സമാപനത്തോടനുബന്ധിച്ച്  സംഘടിപ്പിപ്പിച്ച ലഹരി വിരുദ്ധ ബൈക്ക് റാലി

മാഹി പോലീസ് സൂപ്രണ്ട് വിനയ് കുമാർ ഗാഡ്ഗെ ഫ്ലാഗ് ഓഫ് ചെയ്തു.

മാഹി സർക്കിൾ ഇൻസ്പെക്ട്ർ പി എ അനിൽ കുമർ

എസ് ഐ മാരായ സി വി റെനിൽ കുമാർ,അജയകുമാർ,  , സുരേഷ് ബാബു, പി ഹരിദാസ്,എസ് ജയശങ്കർ എന്നിവർ നേതൃത്വം നല്കി.


സേവാ പഖ്‌വാഡ ഭാഗമായി ബീച്ച് ക്ലീനിങ്, രക്തദാന ക്യാമ്പ്, വൃക്ഷത്തൈ നടൽ, മെഡിക്കൽ ക്യാമ്പ്, സൗഹൃദ ഫുട്ബോൾ മത്സരം എന്നിവ മാഹി പോലീസ് സബ് ഡിവിഷന്റെ നേതൃത്വത്തിൽ നടത്തിയിരുന്നു.




Post a Comment

Previous Post Next Post